Thursday
26
November 2015

സയ്യിദ് ഹുസൈന്‍ നസ്ര്‍ ആധുനിക കാലത്തെ അതുല്യധിഷണ

പാശ്ചാത്യലോകത്ത് ഒരുപക്ഷെ ഏറ്റവും അറിയപ്പെടുന്ന ഇസ്‌ലാമിക ചിന്തകനാണ് സയ്യിദ് ഹുസൈന്‍ നസ്ര്‍. വാഷിംഗ്ടണിലെ ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ ഇസ്‌ലാമിക പഠനത്തിന്റെ തലവനായ നസ്ര്‍ അന്‍പതിലേറെ കൃതികളുടെയും അഞ്ഞൂറിലേറെ പ്രബന്ധങ്ങളുടെയും രചയിതാവാണ്. ...

കേരളവും വര്‍ഗീയവിഭജനവും ചരിത്രത്തിലെ കറുത്ത ഏടുകള്‍

പോര്‍ച്ചുഗീസ് കാലഘട്ടത്തിനുശേഷം, ബ്രിട്ടീഷു കോളനിയായി മലബാര്‍ മാറിയപ്പോഴും പോര്‍ച്ചുഗീസുകാര്‍ പാകിയ വിഷധൂളി അന്തരീക്ഷത്തിലുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ അരികു പറ്റി കേരളത്തിലെത്തിയ മിഷനറിമാര്‍, പാശ്ചാത്യ ലോകത്ത് മുറുകിയിരുന്ന മുസ്‌ലിം വിരോധത്തിന്റെയും ഇസ്‌ലാം ...

അനാഥത്വത്തിന്റെ മുറിപ്പാടുകള്‍

കുട്ടിക്കാലത്തെക്കുറിച്ച് മധുരിക്കുന്ന ഓര്‍മകളാണുള്ളത്. വിദ്യാഭ്യാസവും കളിക്കൂട്ടുകാരോടൊന്നിച്ചുള്ള കാലവും ആനന്ദകരമായിരുന്നു. ഉപ്പ മാനേജറായ മോളൂര്‍ മാപ്പിള എല്‍ പി സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. വീടിനടുത്തുള്ള ദര്‍സില്‍ നിന്ന് അറബി അക്ഷരങ്ങള്‍ പഠിപ്പിച്ചിരുന്നത് ...

തദ്ദേശ തെരഞ്ഞെടുപ്പ് അടിയൊഴുക്കുകള്‍ വിരല്‍ചൂണ്ടുന്നതെന്ത്?

ചരിത്രത്തിലെ ഏറ്റവും വീറും വാശിയും നിറഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനാണ് കേരളം ഇത്തവണ സാക്ഷിയായത്. പഞ്ചായത്തീരാജ് സംവിധാനവും അധികാര വികേന്ദ്രീകരണവും ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനമെന്ന നിലയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈവന്ന ...

താമര തെഴുക്കുമോ?

വിദേശഭരണത്തിനും ജന്മിത്തത്തിനുമെതിരെ വാരിക്കുന്തവുമായി പോരടിച്ചു വീണവരുടെ ഭൂമിയാണ് ആലപ്പുഴയിലെ വയലാര്‍ പുന്നപ്ര. വര്‍ഗീയതയോട് എന്നും മുഖം തിരിച്ചുനിന്നിട്ടുള്ള ആലപ്പുഴയുടെ നെറ്റിക്കുറിയായ ഈ വാര്‍ഡില്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ ജയിച്ചത് ബി ജെ ...

1
2
3
4
5

Latest News

പംക്തികള്‍

 
 

ഓര്‍മയുടെ താരാപഥങ്ങളില്‍

കേരളത്തില്‍ തൗഹീദി ആദര്‍ശ പ്രബോധനരംഗത്ത് അര നൂറ്റാണ്ടിലേറെയായി സജീവ സാന്നിധ്യമാണ് സി പി ഉമര്‍ സുല്ലമി. കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കേരള നദ്‌വത്തുല്‍ മുജാഹിദീന്റെയും മുഖ്യ കാര്യദര്‍ശിയായി...

സ്വഫ്ഫിനിടയിലെ പിശാച്

 
നവയാഥാസ്ഥിതികര്‍ വിശ്വാസരംഗങ്ങളില്‍ മായംചേര്‍ത്തതു പോലെ അനുഷ്ഠാന രംഗത്തും മായംചേര്‍ത്തു കൊണ്ടിരിക്കുകയാണ്. അത്തഹിയ്യാത്തില്‍ ചൂണ്ടുവിരല്‍ ചലിപ്പിക്കല്‍, സുജൂദില്‍ നിന്നും ഉയരുമ്പോള്‍ മുഷ്ടി...

പ്ലേഗ് രോഗവും പിശാചും

”ചില രോഗങ്ങള്‍ക്കും ചിലപ്പോള്‍ പിശാച് കാരണമാവാമെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. നബി(സ) പറഞ്ഞു: പ്ലേഗ് രോഗം ജിന്നില്‍ പെട്ട നിങ്ങളുടെ ശത്രുക്കളുടെ ഒരു കണ്ണാകുന്നു. അത് നിങ്ങള്‍ക്ക്...
call to .........

പെരുന്നാള്‍ നന്മകളിലെ പെണ്‍പെരുമകള്‍

പെരുന്നാള്‍. വിശ്വാസികളുടെ മനസ്സില്‍ എക്കാലത്തും മധുരം പെയ്തിറങ്ങുന്ന ഒരനുഭൂതിയാണ്. മുസ്‌ലിംകള്‍ക്ക് മാത്രമല്ല, ഇതര സമൂഹങ്ങളിലുമുണ്ട് പെരുന്നാള്‍ പൊലിമകള്‍. പള്ളിപ്പെരുന്നാള്‍, ഓശാനപ്പെരുന്നാള്‍...

‘ഈ വയസ്സന്‍ കാലത്ത് അടങ്ങിയിരുന്നൂടേ തള്ളേ!’

നേരം പരപരാ വെളുക്കാന്‍ തുടങ്ങുന്നതേയുള്ളൂ. ടൗണിലെ മെഡിക്കല്‍ ലാബിനു മുമ്പില്‍ ആള്‍ത്തിരക്ക് കൂടിക്കൊണ്ടിരുന്നു. വെറും വയറ്റിലൊരു രക്തപരിശോധന. അത് ലക്ഷ്യം വെച്ച് എത്തുന്നവരാണെല്ലാം. ബസാറിനു...

കുട്ടികളുടെ പെരുന്നാള്‍

പണ്ട് പെരുന്നാളിന്റെ ആവേശവും ആരവങ്ങളും ഏറെ ജ്വലിച്ചു നിന്നിരുന്നത് കുട്ടികള്‍ക്കിടയിലായിരുന്നു. ഇല്ലായ്മകള്‍ക്കിടയിലേക്ക് മാനത്തുനിന്നും ഞെട്ടറ്റുവീഴുന്ന ഒരു തേന്‍കനി തന്നെയായിരുന്നു അന്നു...

ഇ-പരദൂഷണങ്ങള്‍

അന്യന്റെ സ്വകാര്യതകളിലുള്ള അനാവശ്യമായ താല്പര്യപ്രകടനവും എത്തിനോട്ടവുമാണ് പരദൂഷണത്തിന്റെയും കിംവദന്തികളുടെയും രൂപം കൈവരിക്കുന്നത്. മുമ്പൊക്കെ നാവു കൊണ്ട് ചെയ്തിരുന്ന പരദൂഷണങ്ങള്‍ ഇന്ന്...

പെരുന്നാള്‍ രാവ്

പെരുന്നാള്‍ ദിവസം ഫെയ്‌സ്ബുക്കിലിടാനുള്ള പോസ്റ്റിനെക്കുറിച്ചാലോചിക്കുകയായിരുന്നു റെമി. നാളെ നേരത്തെ പോസ്റ്റിടണം. പ്രൊഫൈല്‍ പിക്കും കവറുമൊക്കെ മാറ്റി അടിപൊളിയാക്കണം. നല്ല ഫോട്ടോ പെരുന്നാള്‍...

യാത്രകള്‍ പറയുന്നു; ആരും പറയാത്തത്‌

എതു സമയത്തും വിദേശയാത്രികരെ കാണാന്‍ കഴിയുന്ന ഷാര്‍ജയിലെ പ്രധാനയിടമാണ് കള്‍ച്ചറല്‍ സ്‌ക്വയര്‍. നിര്‍മാണം കഴിഞ്ഞ് തൊട്ടടുത്ത നാളില്‍തന്നെ ഒരു സ്‌ഫോടനത്തെ തുടര്‍ന്ന് സ്‌ക്വയര്‍ പൂര്‍ണമായും...

Features

 
 

സമാധാനത്തിന്റെ വഴിയിലേക്ക് ഒരു കൈച്ചൂണ്ട്


ലോകപ്രശസ്ത ചിന്തകനും പണ്ഡിതനുമായ മൗലാന വഹീദുദ്ദീന്‍ ഖാന്റെ ഏറ്റവും പുതിയ പുസ്തകമാണ് ഇസ്‌ലാമും ലോകസമാധാനവും (കഹെമാ മിറ ംീൃഹറ ുലമരല). ഇസ്‌ലാമിനു മേല്‍ തീവ്രവാദ- ഭീകരവാദ മുദ്ര നിരന്തരം...

ഇസ്‌ലാം എന്തുകൊണ്ട് പന്നിമാംസവും രക്തവും വിലക്കുന്നു?

ഇസ്‌ലാം ഇടപെടലുകള്‍ നടത്താത്ത ജീവിതമേഖലകള്‍ ഇല്ലെന്നതാണ് സത്യം. വിശ്വാസാനുഷ്ഠാന രംഗത്ത് മാത്രം ഒതുങ്ങിനില്‍ക്കാതെ, മനുഷ്യന്‍ വ്യവഹരിക്കുന്ന മുഴുവന്‍ മണ്ഡലങ്ങളിലും അത് സ്വന്തം കൈമുദ്ര...

പഠനാര്‍ഹമായ രണ്ട് രചനകള്‍

സമാധാനം സന്ദേശമായി ഉയര്‍ത്തുകയും അതിന്റെ സംസ്ഥാപനത്തിനായി ആഹ്വാനം ചെയ്യുകയും ചെയ്യുന്ന മതമാണിസ്‌ലാം. നീതിയും ധര്‍മവും ഇസ്‌ലാം മുന്നോട്ടുവെക്കുന്ന സാമൂഹിക ദൗത്യമാണ്. രക്തച്ചൊരിച്ചിലിനു വേദിയാകുന്ന...

യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ് വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ത്യയിലെ കേന്ദ്ര സര്‍വകലാശാലകളില്‍ പ്രമുഖമായ യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ് ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ ആയാണ് അപേക്ഷകള്‍ നല്‌കേണ്ടത്. അപേക്ഷകള്‍...

വാക്കും പ്രവൃത്തിയും പ്രബോധകധര്‍മവും


നിങ്ങളെന്തിനാണ് പ്രവര്‍ത്തിക്കാത്തത് പറയുന്നത് എന്ന് ഖുര്‍ആന്‍ ചോദിക്കുന്നുണ്ടല്ലോ? ഈ ആയത്ത് പ്രയോഗവത്കരിക്കാന്‍ കഴിയാത്ത പ്രബോധകരാണ് അധികവും എന്നുവരുമ്പോള്‍ മിക്ക പ്രബോധകരും പ്രബോധനം...

ഗോരാഷ്ട്രീയം ഗോ ബാക്ക്

പഠിപ്പും പത്രാസും കുറവാണ് ബീഹാരികള്‍ക്ക്. സാക്ഷരത തന്നെ കഷ്ടിച്ച് 64 ശതമാനം മാത്രം. കൃഷി ചെയ്തും കാലികളെ മേച്ചും ഉപജീവനം കഴിക്കുന്ന സാധാരണക്കാരാണ് ബീഹാറിലെ ഭൂരിപക്ഷം വരുന്ന ഗ്രാമീണ വോട്ടര്‍മാര്‍....

അനാഥത്വത്തിന്റെ മുറിപ്പാടുകള്‍

കുട്ടിക്കാലത്തെക്കുറിച്ച് മധുരിക്കുന്ന ഓര്‍മകളാണുള്ളത്. വിദ്യാഭ്യാസവും കളിക്കൂട്ടുകാരോടൊന്നിച്ചുള്ള കാലവും ആനന്ദകരമായിരുന്നു. ഉപ്പ മാനേജറായ മോളൂര്‍ മാപ്പിള എല്‍ പി സ്‌കൂളിലായിരുന്നു പ്രാഥമിക...

ഡോ. ഹസന്‍ തുറാബി സ്ത്രീകള്‍ക്കുവേണ്ടി ഒരു വക്കാലത്ത്

1932 -ല്‍ കിഴക്കന്‍ സുഡാനിലെ കസ്സാലയിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിലാണ് ഡോ. ഹസന്‍ തുറാബി ജനിച്ചത്. പിതാവ് ഒരു ജഡ്ജിയും ഇസ്‌ലാമിക കര്‍മശാസ്ത്ര വിശാരദനുമായിരുന്നു.
1955-ല്‍ ഖാര്‍ത്തും സര്‍വകലാശാലയില്‍...

Editor's Picks