Friday
29
April 2016

പ്രവാചക വൈദ്യത്തിനു മറവില്‍ കൊഴുക്കുന്ന ചൂഷണ വ്യവസായം

ഡോ.അബ്ദുല്ല ഫൗണ്ടേഷന്‍ എന്ന പേരില്‍ ചികിത്സാസ്ഥാപനം നടത്തുന്ന കാരന്തൂര്‍ സ്വദേശി കോഴിക്കോട് പോലീസ് പിടിയിലായ വാര്‍ത്ത വാര്‍ത്താ മാധ്യമങ്ങളില്‍ വലിയ പ്രാധാന്യം നേടുകയുണ്ടായി. പ്രവാചക വൈദ്യ ചികിത്സയുടെ മറവില്‍ പത്തുവര്‍ഷത്തോളമായി ...

ചികിത്സയുടെ നൈതികതയും ചികിത്സകരുടെ ധാര്‍മികതയും

ചികിത്സയിലെ നൈതികതയ്ക്ക് ഇസ്‌ലാമിക പാരമ്പര്യം വമ്പിച്ച പ്രാധാന്യം നല്‍കുന്നുണ്ട്. പ്രമുഖ യൂനായി വൈദ്യനായ ബക്ക്‌റാത്ത് (460-323) ചികിത്സാ രംഗത്തെ നൈതികതയില്‍ ഊന്നി ഒരു പെരുമാറ്റച്ചട്ടം ആവിഷ്‌കരിക്കുകയുണ്ടായി. തന്റെ വൈദ്യശാസ്ത്ര വിദ്യാര്‍ഥികളില്‍ ...

മുസ്‌ലിംകള്‍ വൈദ്യവിജ്ഞാനത്തിലെ മുന്‍ഗാമികള്‍

  വൈദ്യശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ പൂര്‍വകാല മുസ്‌ലിംകള്‍ വഹിച്ച പങ്ക് ശാസ്ത്രലോകം ഒന്നടങ്കം അംഗീകരിച്ചിട്ടുള്ളതാണ്. അവരുടെ നിരീക്ഷണങ്ങളുടേയും കണ്ടുപിടുത്തങ്ങളുടേയും അടിത്തറയിലാണ് ആധുനിക വൈദ്യശാസ്ത്രം കെട്ടിപ്പടുത്തതു തന്നെ എന്ന് പറയുന്നതാകും ശരി. തങ്ങളുടെ കാലത്ത് ...

പ്രിയപുത്രന്റെ വേര്‍പാട്

പ്രിയപുത്രന്റെ വേര്‍പാട്

കുഴിപ്പുറത്ത് താമസിക്കുന്ന കാലം മുതല്‍ തന്നെ രണ്ടത്താണി എന്ന പ്രദേശവുമായി എനിക്ക് ആത്മബന്ധമുണ്ടായിരുന്നു. എനിക്കും ഭാര്യക്കും രണ്ടത്താണി ഗവ. സ്‌കൂളിലേക്ക് സ്ഥലംമാറ്റം കിട്ടിയപ്പോള്‍ ആ ബന്ധം കൂടുതല്‍ സുദൃഢമായി. സെയ്ദ് ...

ഹലീമാ ബീവിയില്‍ നിന്നും നമ്മള്‍ ബഹുദൂരം പുറകിലാണ്!

'സഹോദരികളേ, നിങ്ങളുടെ അവകാശങ്ങള്‍ എന്തൊക്കെയാണെന്ന് നിങ്ങളില്‍ എത്ര പേര്‍ക്ക് അറിവുണ്ട്? ശരീഅത്തു പ്രകാരം സ്ത്രീക്കു പുരുഷന്മാരുടേതിന് തുല്യമായ അവകാശമുണ്ട്. ചില പരിതസ്ഥിതികളില്‍ അവള്‍ക്ക് അവളുടെ ഭര്‍ത്താവിനോട് വിവാഹ മോചനം ആവശ്യപ്പെടാന്‍ ...

1
2
3
പ്രിയപുത്രന്റെ വേര്‍പാട്4
5

Latest News

പംക്തികള്‍

 
 

തൃക്കാക്കര ദര്‍സും റാത്തീബും

ചെമ്മങ്കുഴി പള്ളിദര്‍സില്‍ ഓതിയ സമയത്ത് കര്‍ഷകനായ മൂത്താപ്പയുടെ വീട്ടിലെ കന്നുകാലികളെ പരിചരിക്കുന്ന ജോലിയും ഞാന്‍ ചെയ്തിരുന്നു. കന്നുകാലികളെ നോക്കാനായി കുറെ ജോലിക്കാര്‍ അവിടെ ഉണ്ടായിരുന്നു....

സ്വഫ്ഫിനിടയിലെ പിശാച്

 
നവയാഥാസ്ഥിതികര്‍ വിശ്വാസരംഗങ്ങളില്‍ മായംചേര്‍ത്തതു പോലെ അനുഷ്ഠാന രംഗത്തും മായംചേര്‍ത്തു കൊണ്ടിരിക്കുകയാണ്. അത്തഹിയ്യാത്തില്‍ ചൂണ്ടുവിരല്‍ ചലിപ്പിക്കല്‍, സുജൂദില്‍ നിന്നും ഉയരുമ്പോള്‍ മുഷ്ടി...

സിഹ്‌റ് ഫലിപ്പിക്കാന്‍ ആദര്‍ശ അട്ടിമറികള്‍

സിഹ്‌റിന് യാഥാര്‍ഥ്യമുണ്ടോ? അത് കേവലം ഭൗതികമായ ഒരു സംഗതിയാണോ തുടങ്ങിയ കാര്യങ്ങളില്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ നിലവിലുണ്ട്. സിഹ്‌റ് എന്ന് പറഞ്ഞാല്‍ അതിന് വ്യത്യസ്ത തലങ്ങളുണ്ട്. സംസാരത്തിലെ വശ്യത മുതല്‍...

ഹലീമാ ബീവിയില്‍ നിന്നും നമ്മള്‍ ബഹുദൂരം പുറകിലാണ്!

‘സഹോദരികളേ, നിങ്ങളുടെ അവകാശങ്ങള്‍ എന്തൊക്കെയാണെന്ന് നിങ്ങളില്‍ എത്ര പേര്‍ക്ക് അറിവുണ്ട്? ശരീഅത്തു പ്രകാരം സ്ത്രീക്കു പുരുഷന്മാരുടേതിന് തുല്യമായ അവകാശമുണ്ട്. ചില പരിതസ്ഥിതികളില്‍ അവള്‍ക്ക് അവളുടെ...

‘ഈ വയസ്സന്‍ കാലത്ത് അടങ്ങിയിരുന്നൂടേ തള്ളേ!’

നേരം പരപരാ വെളുക്കാന്‍ തുടങ്ങുന്നതേയുള്ളൂ. ടൗണിലെ മെഡിക്കല്‍ ലാബിനു മുമ്പില്‍ ആള്‍ത്തിരക്ക് കൂടിക്കൊണ്ടിരുന്നു. വെറും വയറ്റിലൊരു രക്തപരിശോധന. അത് ലക്ഷ്യം വെച്ച് എത്തുന്നവരാണെല്ലാം. ബസാറിനു...

കുട്ടികളുടെ പെരുന്നാള്‍

പണ്ട് പെരുന്നാളിന്റെ ആവേശവും ആരവങ്ങളും ഏറെ ജ്വലിച്ചു നിന്നിരുന്നത് കുട്ടികള്‍ക്കിടയിലായിരുന്നു. ഇല്ലായ്മകള്‍ക്കിടയിലേക്ക് മാനത്തുനിന്നും ഞെട്ടറ്റുവീഴുന്ന ഒരു തേന്‍കനി തന്നെയായിരുന്നു അന്നു...

ഇ-പരദൂഷണങ്ങള്‍

അന്യന്റെ സ്വകാര്യതകളിലുള്ള അനാവശ്യമായ താല്പര്യപ്രകടനവും എത്തിനോട്ടവുമാണ് പരദൂഷണത്തിന്റെയും കിംവദന്തികളുടെയും രൂപം കൈവരിക്കുന്നത്. മുമ്പൊക്കെ നാവു കൊണ്ട് ചെയ്തിരുന്ന പരദൂഷണങ്ങള്‍ ഇന്ന്...

പെരുന്നാള്‍ രാവ്

പെരുന്നാള്‍ ദിവസം ഫെയ്‌സ്ബുക്കിലിടാനുള്ള പോസ്റ്റിനെക്കുറിച്ചാലോചിക്കുകയായിരുന്നു റെമി. നാളെ നേരത്തെ പോസ്റ്റിടണം. പ്രൊഫൈല്‍ പിക്കും കവറുമൊക്കെ മാറ്റി അടിപൊളിയാക്കണം. നല്ല ഫോട്ടോ പെരുന്നാള്‍...

യാത്രകള്‍ പറയുന്നു; ആരും പറയാത്തത്‌

എതു സമയത്തും വിദേശയാത്രികരെ കാണാന്‍ കഴിയുന്ന ഷാര്‍ജയിലെ പ്രധാനയിടമാണ് കള്‍ച്ചറല്‍ സ്‌ക്വയര്‍. നിര്‍മാണം കഴിഞ്ഞ് തൊട്ടടുത്ത നാളില്‍തന്നെ ഒരു സ്‌ഫോടനത്തെ തുടര്‍ന്ന് സ്‌ക്വയര്‍ പൂര്‍ണമായും...

Features

 
 

രണ്ടര പതിറ്റാണ്ട് പിന്നിട്ട മുബാഹല

1989 മെയ് 28 ഞായറാഴ്ച കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍ ഒരു ചരിത്രസംഭവം നടന്നു. മുസ്‌ലിംകളും ഖാദിയാനികളും തമ്മിലുള്ള മുബാഹല. പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി നടന്ന ആ മുബാഹല ഇരുപത്തിയാറ് വര്‍ഷം...

മുസ്‌ലിംകള്‍ വൈദ്യവിജ്ഞാനത്തിലെ മുന്‍ഗാമികള്‍

  വൈദ്യശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ പൂര്‍വകാല മുസ്‌ലിംകള്‍ വഹിച്ച പങ്ക് ശാസ്ത്രലോകം ഒന്നടങ്കം അംഗീകരിച്ചിട്ടുള്ളതാണ്. അവരുടെ നിരീക്ഷണങ്ങളുടേയും കണ്ടുപിടുത്തങ്ങളുടേയും അടിത്തറയിലാണ് ആധുനിക...

പണ്ഡിതനും പരിഷ്‌കര്‍ത്താവുമായ ഒരു ജ്ഞാനയോഗി

”ഒരിക്കല്‍ ഒരു അര്‍ധരാത്രി സി എച്ചും സീതിഹാജിയും ചന്ദ്രികയില്‍ കയറി വന്നു. സി എച്ച് അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ഒരു ലീഗ് സമ്മേളനത്തില്‍ പ്രസംഗിച്ച ശേഷമാണ് സ്റ്റേറ്റ് കാറില്‍ അദ്ദേഹം...

യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ് വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ത്യയിലെ കേന്ദ്ര സര്‍വകലാശാലകളില്‍ പ്രമുഖമായ യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ് ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ ആയാണ് അപേക്ഷകള്‍ നല്‌കേണ്ടത്. അപേക്ഷകള്‍...

ഹദീസിന്റെ പ്രമാണികതയും ചില സംശയങ്ങളും

ചില സ്വഹാബികളുടെ ജനനമരണങ്ങള്‍, നബി(സ)യുടെ തന്നെ ജനനവും മരണവും, ഇസ്‌റാഅ്, മിഅ്‌റാജ് പോലെയുള്ള ചില പ്രധാന സംഭവങ്ങള്‍ തുടങ്ങിയവയുടെ കാലഗണന, ഹദീസ് റിപ്പോര്‍ട്ടുകളില്‍ കാണുന്ന പദവ്യത്യാസം, ഹദീസ്...

നശിക്കുന്ന പൈതൃക സ്മാരകങ്ങള്‍

സിറിയന്‍ പൗരാണിക നഗരമായ പാല്‍മിറ ഐ എസ് ഭീകരില്‍നിന്നും സിറിയന്‍ സൈന്യം തിരിച്ചുപിടിച്ചത് കഴിഞ്ഞയാഴ്ചയാണ്. 2015 മെയ് മുതല്‍ ഐ എസ് കൈപ്പിടിയിലൊതുക്കിയിരുന്ന ഈ നഗരം ‘മരുഭൂമിയിലെ മുത്ത്’...

പ്രിയപുത്രന്റെ വേര്‍പാട്

കുഴിപ്പുറത്ത് താമസിക്കുന്ന കാലം മുതല്‍ തന്നെ രണ്ടത്താണി എന്ന പ്രദേശവുമായി എനിക്ക് ആത്മബന്ധമുണ്ടായിരുന്നു. എനിക്കും ഭാര്യക്കും രണ്ടത്താണി ഗവ. സ്‌കൂളിലേക്ക് സ്ഥലംമാറ്റം കിട്ടിയപ്പോള്‍ ആ ബന്ധം...

ഡോ. ഹസന്‍ തുറാബി സ്ത്രീകള്‍ക്കുവേണ്ടി ഒരു വക്കാലത്ത്

1932 -ല്‍ കിഴക്കന്‍ സുഡാനിലെ കസ്സാലയിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിലാണ് ഡോ. ഹസന്‍ തുറാബി ജനിച്ചത്. പിതാവ് ഒരു ജഡ്ജിയും ഇസ്‌ലാമിക കര്‍മശാസ്ത്ര വിശാരദനുമായിരുന്നു.
1955-ല്‍ ഖാര്‍ത്തും സര്‍വകലാശാലയില്‍...

Editor's Picks