Sunday
24
May 2015

സെലിബ്രിറ്റികള്‍ കോടതിക്കും മുകളിലോ?

സമൂഹ സുരക്ഷയാണ് ഏതൊരു സര്‍ക്കാറിന്റെയും പ്രഥമ ബാധ്യത. ജീവനും സ്വത്തിനും അഭിമാനത്തിനും സംരക്ഷണം ലഭിക്കുക എന്നത് പൗരന്റെ അവകാശങ്ങളില്‍ പ്രഥമമാണ്. സാമൂഹിക നിയമങ്ങളും നിയമപാലന സംവിധാനങ്ങളും അതിനു വേണ്ടിയുള്ളതാണ്. ഇന്ത്യാരാജ്യം ...

വിശുദ്ധ ഖുര്‍ആന്‍ ശിക്ഷണത്തിന്റെ മൂല്യസ്രോതസ്സ്

വ്യക്തി സംസ്‌കരണത്തിലൂന്നിയ ശിക്ഷണവും ബോധന പ്രക്രിയയുമാണ് ഉത്കൃഷ്ട സമൂഹത്തിന്റെ പിറവിക്ക് നിദാനമാകുന്നത്. വ്യക്തി ജീവിതത്തിന്റെ സമസ്ത മേഖലകളിലും സംസ്‌കരണം സാധ്യമാകണമെങ്കില്‍ പ്രസക്തമായ ആശയ സംഹിതകള്‍ പ്രായോഗികവും യുക്തിസഹവുമായ രീതിയില്‍ ബോധിപ്പിക്കപ്പെടേണ്ടതുണ്ട്. ...

സംവാദമൊടുങ്ങുമ്പോള്‍ എത്ര മഹല്ലുകമ്മിറ്റികളില്‍ എത്ര സ്ത്രീകള്‍?

അങ്ങനെ ആ ചര്‍ച്ചയും കെട്ടടങ്ങിത്തുടങ്ങി. പ്രത്യേകിച്ച് തീരുമാനങ്ങളൊന്നുമില്ലാതെ. പയ്യെപ്പറയുകയല്ല. വളരെ പെട്ടെന്ന് തന്നെ പള്ളിക്കമ്മിറ്റിയിലേക്ക് കയറിപ്പറ്റാനുള്ള മാപ്പിളപ്പെണ്ണിന്റെ ഇത്തിരിപ്പോന്ന ഒരു പൂതിയായിരുന്നു അത്. അതവള്‍ മുസ്‌ലിം പൊതു സമൂഹത്തിന് മുമ്പാകെ ...

ഷാബാനു കേസിനു മൂന്നു പതിറ്റാണ്ട്

ഇന്ത്യയില്‍ എഴുപതുകളിലും എണ്‍പതുകളിലുമായി കോളിളക്കം സൃഷ്ടിച്ച ഒരു വിവാഹമോചന കേസാണ് ഷാബാനു കേസ് (1985 അകഞ 945, 1985 ടഇഇ (2) 556). 1932ല്‍ വിവാഹിതരായ മുഹമ്മദ് അഹമ്മദ് ഖാന്‍- ...

ഇന്ത്യയിലെ മുസ്‌ലിം വ്യക്തിനിയമം

ഇന്ത്യയിലെ മുസ്‌ലിം വ്യക്തിനിയമം സമ്പൂര്‍ണമായ ഇസ്‌ലാമിക ശരീഅത്തല്ല. ക്രിമിനല്‍ നിയമം, തെളിവ് നിയമം, കോണ്‍ട്രാക്ട് ആക്ട് എന്നിവ മുസ്‌ലിം വ്യക്തിനിയമത്തില്‍ ഉള്‍പ്പെടുന്നില്ല. വിവാഹം, വിഹാഹമോചനം, ജീവനാംശം, മഹ്ര്‍, രക്ഷാകര്‍തൃത്വം, പിന്തുടര്‍ച്ചാവകാശം, ...

1
2
3
4
5

Latest News

പംക്തികള്‍

 
 

അഹ്മദ് ദീദാത്ത് വെല്ലുവിളികളെ നെഞ്ചേറ്റിയ പ്രതിഭാശാലി

”…തൗറാത്തിന്റെ വിധിയനുസരിച്ച് വ്യഭിചാരികളെ എറിഞ്ഞുകൊല്ലാന്‍ കല്പനയില്ല എന്ന് യഹൂദികള്‍ വാദിച്ചു. അങ്ങനെ തൗറാത്തില്‍ വിധിയുണ്ടെന്ന് സ്വഹാബിയായ അബ്ദുല്ലാഹിബ്‌നു സലമും(റ) വാദിച്ചു. പഴയ ഒരു യഹൂദ...

സ്വഫ്ഫിനിടയിലെ പിശാച്

 
നവയാഥാസ്ഥിതികര്‍ വിശ്വാസരംഗങ്ങളില്‍ മായംചേര്‍ത്തതു പോലെ അനുഷ്ഠാന രംഗത്തും മായംചേര്‍ത്തു കൊണ്ടിരിക്കുകയാണ്. അത്തഹിയ്യാത്തില്‍ ചൂണ്ടുവിരല്‍ ചലിപ്പിക്കല്‍, സുജൂദില്‍ നിന്നും ഉയരുമ്പോള്‍ മുഷ്ടി...

ജുമുഅ നമസ്‌കാരത്തോടൊപ്പം അസ്ര്‍ ജംആക്കാമോ?

യാത്രക്കാര്‍ക്ക് ജംഅ്, ഖസ്‌റ് എന്നീ ആനുകൂല്യങ്ങള്‍ നമസ്‌കാരത്തിനുവേണ്ടി സ്വീകരിക്കാവുന്നതാണ്. ദുഹ്‌റും അസ്‌റും കൂടി അവയിലൊന്നിന്റെ സമയത്ത് നിര്‍വഹിക്കുന്നതിനാണ് ജംഅ് എന്നു പറയുന്നത്. ജുമുഅയോടു...
call to .........

തച്ചുടക്കാന്‍ വിധിക്കപ്പെട്ട കളിമണ്‍ പ്രതിമകള്‍

കോളിംഗ് ബെല്ല് ഒരിക്കല്‍ കൂടി നന്നായി അമര്‍ത്തിനോക്കി. ഇല്ല. വാതില്‍ തുറക്കുന്ന ലക്ഷണമില്ല. സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ലെന്ന് അയല്‍വീട്ടില്‍ നിന്ന് ആരോ ആംഗ്യം കാണിക്കുന്നുണ്ട്. ഇനി കാത്തിരിക്കേണ്ട,...

സദ്കര്‍മങ്ങള്‍ വിശിഷ്ട സമ്പാദ്യങ്ങള്‍

സമാധാനവും സന്തോഷവും മനുഷ്യന്റെ ജീവിതത്തില്‍ സമ്പത്തുകൊണ്ട് നേടിയെടുക്കാവുന്ന ഒന്നാണോ? സാമ്പത്തിക അഭിവൃദ്ധി കൊണ്ട് സുഖജീവിതം സാധ്യമായവര്‍ക്ക് തന്നെ മനശ്ശാന്തി ഒരു മരീചികയണ്. ദാരിദ്ര്യവും രോഗങ്ങളും...

ബല്യപ്പാന്റെ റൂഹ്‌

എന്റെ ഒരു കൂട്ടുകാരന്‍ ബഷീര്‍ , അവന്റെ ബല്യപ്പാ  വലിയ മത ഭക്തനായിരുന്നു പോലും. അങ്ങിനെ കേട്ടറിവാണ്. അങ്ങോര്‍ കൊല്ലങ്ങളായി മരിച്ചിട്ട്.
മരിച്ചതല്ല കൊന്നതാ. അധിനിവേശക്കാരായ ബ്രിട്ടീഷ് പട്ടാളം. രാത്രി...

ഇ-പരദൂഷണങ്ങള്‍

അന്യന്റെ സ്വകാര്യതകളിലുള്ള അനാവശ്യമായ താല്പര്യപ്രകടനവും എത്തിനോട്ടവുമാണ് പരദൂഷണത്തിന്റെയും കിംവദന്തികളുടെയും രൂപം കൈവരിക്കുന്നത്. മുമ്പൊക്കെ നാവു കൊണ്ട് ചെയ്തിരുന്ന പരദൂഷണങ്ങള്‍ ഇന്ന്...

ഇ-പരദൂഷണങ്ങള്‍

അന്യന്റെ സ്വകാര്യതകളിലുള്ള അനാവശ്യമായ താല്പര്യപ്രകടനവും എത്തിനോട്ടവുമാണ് പരദൂഷണത്തിന്റെയും കിംവദന്തികളുടെയും രൂപം കൈവരിക്കുന്നത്. മുമ്പൊക്കെ നാവു കൊണ്ട് ചെയ്തിരുന്ന പരദൂഷണങ്ങള്‍ ഇന്ന്...

യാത്രകള്‍ പറയുന്നു; ആരും പറയാത്തത്‌

എതു സമയത്തും വിദേശയാത്രികരെ കാണാന്‍ കഴിയുന്ന ഷാര്‍ജയിലെ പ്രധാനയിടമാണ് കള്‍ച്ചറല്‍ സ്‌ക്വയര്‍. നിര്‍മാണം കഴിഞ്ഞ് തൊട്ടടുത്ത നാളില്‍തന്നെ ഒരു സ്‌ഫോടനത്തെ തുടര്‍ന്ന് സ്‌ക്വയര്‍ പൂര്‍ണമായും...

Features

 
 

ഹിയാലിലകത്ത് സൈനബ മുസ്‌ലിം പണ്ഡിതന്‍ എഴുതിയ നോവല്‍

പരമ്പരാഗത വഴക്കങ്ങളില്‍ മതം തളച്ചിടപ്പെടുകയും അതിന്റെ സത്യവും സൗന്ദര്യവും അറിയാനുള്ള വഴി പാടേ അടച്ചിടപ്പെടുകയും ചെയ്തിരുന്ന ഭൂതകാലം ഇന്ന് പലര്‍ക്കും കേട്ടറിവ് മാത്രമാണ്.
പള്ളിപ്പറമ്പുകളില്‍...

ദൈവത്തിന്റെ കയ്യൊപ്പ്

ആഴമേറിയ സമുദ്രാന്തര്‍ഭാഗത്തെ അന്ധകാരത്തെക്കുറിച്ച് ഖുര്‍ആന്‍ വിവരിക്കുന്നു: ”(അവരുടെ കര്‍മങ്ങള്‍) ആഴമേറിയ ഒരു സമുദ്രത്തിലെ അന്ധകാരങ്ങളെപ്പോലെയാകുന്നു. അതിനെ തിരമാല മൂടിക്കൊണ്ടിരിക്കുന്നു. അതിനു...

ഹിയാലിലകത്ത് സൈനബ മുസ്‌ലിം പണ്ഡിതന്‍ എഴുതിയ നോവല്‍

പരമ്പരാഗത വഴക്കങ്ങളില്‍ മതം തളച്ചിടപ്പെടുകയും അതിന്റെ സത്യവും സൗന്ദര്യവും അറിയാനുള്ള വഴി പാടേ അടച്ചിടപ്പെടുകയും ചെയ്തിരുന്ന ഭൂതകാലം ഇന്ന് പലര്‍ക്കും കേട്ടറിവ് മാത്രമാണ്.
പള്ളിപ്പറമ്പുകളില്‍...

യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ് വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ത്യയിലെ കേന്ദ്ര സര്‍വകലാശാലകളില്‍ പ്രമുഖമായ യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ് ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ ആയാണ് അപേക്ഷകള്‍ നല്‌കേണ്ടത്. അപേക്ഷകള്‍...

നിബന്ധന വെച്ചുള്ള നേര്‍ച്ചകള്‍

”നേര്‍ച്ചകള്‍ ഉപാധിയോടെയോ അല്ലാതെയോ ആകാം. ഒരനുഗ്രഹം ലഭിക്കുകയോ കഷ്ടം നീങ്ങുകയോ ചെയ്യുന്നതിനോട് ബന്ധപ്പെടുത്തിക്കൊണ്ട് ഒരു പുണ്യ കര്‍മം ചെയ്യാന്‍ ബാധ്യതയേല്‍ക്കുകയാണ് ഒന്നാമത്തേത്. ഉദാഹരണം:...

ഈ ചിരിക്ക് എന്തു പേരിടണം?

ഇന്ത്യ നടത്തിയ ആദ്യത്തെ ആണവ പരീക്ഷണം ‘ബുദ്ധന്‍ ചിരിക്കുന്നു’ (ഓപ്പറേഷന്‍ സ്‌മൈലിങ് ബുദ്ധ) എന്ന കോഡ് നാമത്തില്‍ ആണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. ഒരു ആണവ പരിപാടിയെ അഹിംസയുടെ പ്രതീകമായ ബുദ്ധന്റെ...

പുതിയ ഉണര്‍വുകള്‍ക്കു വേണ്ടി കാലം കാത്തിരിക്കുന്നു

പുൡക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളെജ് വിദ്യാര്‍ഥിയായിരിക്കെ പ്രസംഗിക്കാന്‍ നന്നേ മടിയുള്ള ഒരു പയ്യന്‍. സ്റ്റേജില്‍ കയറാന്‍ പേടി, സ്റ്റേജു കാണുമ്പോഴേക്കും കാല്‍മുട്ടു വിറയ്ക്കും. സഭാകമ്പം കൊണ്ട്...

യൂസുഫുല്‍ ഖര്‍ദാവി നിലപാടുകളും വിമര്‍ശനവും

ഇന്ന് ജീവിച്ചിരിക്കുന്ന ഇസ്‌ലാമിക പണ്ഡിതന്മാരില്‍ മാധ്യമങ്ങളില്‍ സദാ നിറഞ്ഞുനില്ക്കുകയും ഏറ്റവും സ്വാധീനം ചെലുത്തുകയും ചെയ്യുന്നത് ഒരുപക്ഷെ യൂസുഫുല്‍ ഖര്‍ദാവി ആയിരിക്കും.  പണ്ഡിതന്മാര്‍...

Editor's Picks