Monday
5
October 2015

പെരുന്നാളിലെ ഹജ്ജൊലി

ഇബ്‌റാഹീം നബിയാണ് ഹജ്ജിന്റെ പ്രഥമ വിളംബരം നടത്തിയത്. സഹസ്രാബ്ദങ്ങള്‍ക്കപ്പുറം മുഴങ്ങിയ ആ വിളംബരത്തിന്റെ ശബ്ദം ഇന്നും ലോകത്ത് അലയടിച്ചുകൊണ്ടിരിക്കുന്നു. നൂറ്റാണ്ടുകളായി ഒരു വര്‍ഷം പോലും നിലയ്ക്കാതെ, പ്രകൃതിക്ഷോഭമോ കാലാവസ്ഥാ മാറ്റമോ ...

അറഫാ പ്രസംഗം സര്‍വകാല പ്രസക്തമായ പ്രവാചകന്റെ മനുഷ്യാവകാശ പ്രഖ്യാപനം

മനുഷ്യന്‍ എന്ന സൃഷ്ടിക്ക് ജീവശാസ്ത്ര പരവും സാംസ്‌കാരികപരവുമായ സവിശേഷതകളുടെ രണ്ട് തലങ്ങളുണ്ടെന്ന് നരവംശ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ജീവശാസ്ത്രപരമായി മനുഷ്യന്റെ മുഖ്യമായ സവിശേഷത വ്യക്തിത്വത്തില്‍ മനുഷ്യരെല്ലാം തീര്‍ത്തും ഭിന്നരാണെന്നതാണ്. എന്നിരുന്നാലും ജീവിതാവശ്യങ്ങള്‍ ...

അറഫ ദിനത്തിന്റെ മഹത്വം

എല്ലാ വര്‍ഷവും ദുല്‍ഹിജ്ജ ഒമ്പതിന് ലോകത്തിന്റെ നാനാ ദിക്കുകളില്‍ നിന്നുമുള്ള വിശ്വാസികള്‍ ഒരുമിച്ചുകൂടുന്നു. വര്‍ഗ-വര്‍ണ-ഭാഷാ-രാഷ്ട്ര ഭിന്നതകള്‍ക്കതീതമായി അവരോട് ഒരുമിച്ചു കൂടാന്‍ ആജ്ഞാപിച്ചത് അവരുടെ സ്രഷ്ടാവ് തന്നെയാണ്. തന്റെ ദാസന്മാരുടെ ഈ ...

നൂറ്റാണ്ട് പിന്നിട്ട വിലാപകാവ്യം മാറാത്തതെന്ത്?

അഖിലേന്ത്യാ മുസ്‌ലിം മജ്‌ലിസ് എ മുശാവറയുടെ അന്‍പതാം വാര്‍ഷികത്തിന് ക്ഷണിക്കപ്പെടുക എന്നത്, ഒരു വിശിഷ്ട അവകാശമാണ്. കാരണമെന്തെന്ന് പറയേണ്ടതില്ലല്ലോ, ഇവിടെ സംബന്ധിക്കുന്ന മറ്റു പലരെയും പോലെ, പോയവര്‍ഷങ്ങളില്‍ ഈ പ്രഗത്ഭപ്രസ്ഥാനത്തിന്റെ ...

ഇസ്‌ലാമിക ചരിത്രവും സാംസ്‌കാരിക പ്രതീകങ്ങളും

1934 ല്‍ സ്റ്റേറ്റ്‌സ്മാന്‍ പത്രത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു ഖാദിയാനികളോടുള്ള മുസ്‌ലിംകളുടെ സമീപനത്തെക്കുറിച്ച് പരാതിപ്പെട്ടുകൊണ്ട് ലേഖനമെഴുതി. അല്ലാമാ ഇഖ്ബാല്‍ അതിനെ താത്വികമായി ഖണ്ഡിച്ചുകൊണ്ട് മറുപടിലേഖനവും എഴുതി. അക്കാലത്തെ രണ്ട് ധൈഷണിക നേതൃത്വങ്ങള്‍ ...

1
2
3
4
5

Latest News

പംക്തികള്‍

 
 

അഹ്മദ് ദീദാത്ത് വെല്ലുവിളികളെ നെഞ്ചേറ്റിയ പ്രതിഭാശാലി

”…തൗറാത്തിന്റെ വിധിയനുസരിച്ച് വ്യഭിചാരികളെ എറിഞ്ഞുകൊല്ലാന്‍ കല്പനയില്ല എന്ന് യഹൂദികള്‍ വാദിച്ചു. അങ്ങനെ തൗറാത്തില്‍ വിധിയുണ്ടെന്ന് സ്വഹാബിയായ അബ്ദുല്ലാഹിബ്‌നു സലമും(റ) വാദിച്ചു. പഴയ ഒരു യഹൂദ...

സ്വഫ്ഫിനിടയിലെ പിശാച്

 
നവയാഥാസ്ഥിതികര്‍ വിശ്വാസരംഗങ്ങളില്‍ മായംചേര്‍ത്തതു പോലെ അനുഷ്ഠാന രംഗത്തും മായംചേര്‍ത്തു കൊണ്ടിരിക്കുകയാണ്. അത്തഹിയ്യാത്തില്‍ ചൂണ്ടുവിരല്‍ ചലിപ്പിക്കല്‍, സുജൂദില്‍ നിന്നും ഉയരുമ്പോള്‍ മുഷ്ടി...

ഇസ്തിഗാസയ്ക്ക് പുതിയ ദുര്‍വ്യാഖ്യാനം

യാഥാസ്ഥിതികര്‍ ഇസ്തിഗാസക്ക് ഇപ്പോള്‍ തെളിവ് പിടിക്കുന്നത് അല്‍ബാനി സ്വഹീഹായി അംഗീകരിച്ച ഒരു ഹദീസാണ്. ഇതു പുതിയതായി അവര്‍ക്ക് ലഭിച്ച ഒരു പിടിവള്ളിയാണ്. അല്‍ബാനി സ്വഹീഹാക്കിയതുകൊണ്ട് ജിന്നുവാദികളുടെ...
call to .........

പെരുന്നാള്‍ നന്മകളിലെ പെണ്‍പെരുമകള്‍

പെരുന്നാള്‍. വിശ്വാസികളുടെ മനസ്സില്‍ എക്കാലത്തും മധുരം പെയ്തിറങ്ങുന്ന ഒരനുഭൂതിയാണ്. മുസ്‌ലിംകള്‍ക്ക് മാത്രമല്ല, ഇതര സമൂഹങ്ങളിലുമുണ്ട് പെരുന്നാള്‍ പൊലിമകള്‍. പള്ളിപ്പെരുന്നാള്‍, ഓശാനപ്പെരുന്നാള്‍...

സദ്കര്‍മങ്ങള്‍ വിശിഷ്ട സമ്പാദ്യങ്ങള്‍

സമാധാനവും സന്തോഷവും മനുഷ്യന്റെ ജീവിതത്തില്‍ സമ്പത്തുകൊണ്ട് നേടിയെടുക്കാവുന്ന ഒന്നാണോ? സാമ്പത്തിക അഭിവൃദ്ധി കൊണ്ട് സുഖജീവിതം സാധ്യമായവര്‍ക്ക് തന്നെ മനശ്ശാന്തി ഒരു മരീചികയണ്. ദാരിദ്ര്യവും രോഗങ്ങളും...

കുട്ടികളുടെ പെരുന്നാള്‍

പണ്ട് പെരുന്നാളിന്റെ ആവേശവും ആരവങ്ങളും ഏറെ ജ്വലിച്ചു നിന്നിരുന്നത് കുട്ടികള്‍ക്കിടയിലായിരുന്നു. ഇല്ലായ്മകള്‍ക്കിടയിലേക്ക് മാനത്തുനിന്നും ഞെട്ടറ്റുവീഴുന്ന ഒരു തേന്‍കനി തന്നെയായിരുന്നു അന്നു...

ഇ-പരദൂഷണങ്ങള്‍

അന്യന്റെ സ്വകാര്യതകളിലുള്ള അനാവശ്യമായ താല്പര്യപ്രകടനവും എത്തിനോട്ടവുമാണ് പരദൂഷണത്തിന്റെയും കിംവദന്തികളുടെയും രൂപം കൈവരിക്കുന്നത്. മുമ്പൊക്കെ നാവു കൊണ്ട് ചെയ്തിരുന്ന പരദൂഷണങ്ങള്‍ ഇന്ന്...

പെരുന്നാള്‍ രാവ്

പെരുന്നാള്‍ ദിവസം ഫെയ്‌സ്ബുക്കിലിടാനുള്ള പോസ്റ്റിനെക്കുറിച്ചാലോചിക്കുകയായിരുന്നു റെമി. നാളെ നേരത്തെ പോസ്റ്റിടണം. പ്രൊഫൈല്‍ പിക്കും കവറുമൊക്കെ മാറ്റി അടിപൊളിയാക്കണം. നല്ല ഫോട്ടോ പെരുന്നാള്‍...

യാത്രകള്‍ പറയുന്നു; ആരും പറയാത്തത്‌

എതു സമയത്തും വിദേശയാത്രികരെ കാണാന്‍ കഴിയുന്ന ഷാര്‍ജയിലെ പ്രധാനയിടമാണ് കള്‍ച്ചറല്‍ സ്‌ക്വയര്‍. നിര്‍മാണം കഴിഞ്ഞ് തൊട്ടടുത്ത നാളില്‍തന്നെ ഒരു സ്‌ഫോടനത്തെ തുടര്‍ന്ന് സ്‌ക്വയര്‍ പൂര്‍ണമായും...

Features

 
 

സമാധാനത്തിന്റെ വഴിയിലേക്ക് ഒരു കൈച്ചൂണ്ട്


ലോകപ്രശസ്ത ചിന്തകനും പണ്ഡിതനുമായ മൗലാന വഹീദുദ്ദീന്‍ ഖാന്റെ ഏറ്റവും പുതിയ പുസ്തകമാണ് ഇസ്‌ലാമും ലോകസമാധാനവും (കഹെമാ മിറ ംീൃഹറ ുലമരല). ഇസ്‌ലാമിനു മേല്‍ തീവ്രവാദ- ഭീകരവാദ മുദ്ര നിരന്തരം...

അത്ഭുതപ്പെടുത്തുന്ന ചോദ്യങ്ങള്‍

പറമ്പില്‍ കിടക്കുന്ന ഒരു ഇഷ്ടിക അത് തനിപ്പകര്‍പ്പ് സൃഷ്ടിച്ച് രണ്ട് ഇഷ്ടികകളായിത്തീരുന്നു. ഈ രണ്ട് ഇഷ്ടികകള്‍ പിന്നീട് നാലും എട്ടും അങ്ങനെ ആയിരങ്ങളുമായിത്തീരുന്നു. എന്നിട്ട് അത് സ്വയം തറയും ചുമരും...

യുഗപ്പിറവി

‘ഹറം’ ചുറ്റിപ്പറക്കും വെണ്‍-
പിറാക്കളെ കാണുന്നുവോ
അകലത്തു കാനല്‍ജലം
തിളയ്ക്കും ദിക്കില്‍
ഒരു മരുക്കപ്പല്‍ അതിന്‍
മുതുകില്‍ രണ്ടുപേര്‍, ഒരാള്‍
മടിയിലുണ്ടൊരു പൈതല്‍

യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ് വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ത്യയിലെ കേന്ദ്ര സര്‍വകലാശാലകളില്‍ പ്രമുഖമായ യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ് ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ ആയാണ് അപേക്ഷകള്‍ നല്‌കേണ്ടത്. അപേക്ഷകള്‍...

കിസ്‌വ’ ലാളിത്യത്തിന് നിരക്കുന്നതോ?


കഅ്ബയെ പട്ടുടുപ്പിക്കുന്ന ‘കിസ്‌വ’ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും നൂലില്‍ പണികഴിപ്പിച്ചതാണ്. ഇരുപത്തിരണ്ട് മില്യന്‍ സുഊദി റിയാലാണ് കിസ്‌വയുടെ നിര്‍മാണച്ചെലവ്. പ്രവാചകന്‍(സ) കഅ്ബക്ക് കിസ്‌വ...

കണ്ണീര്‍ കടലില്‍ മുങ്ങുന്ന അഭയാര്‍ഥികള്‍

ടെലിഫോട്ടോ ലെന്‍സ് കണ്ട് തോക്കാണെന്ന് തെറ്റിദ്ധരിച്ച്, ഇരു കൈകളും പൊക്കി കീഴടങ്ങാനൊരുങ്ങുന്ന നാലു വയസ്സുകാരി സിറിയന്‍ ബാലിക ഹൂദിയയെക്കുറിച്ച് ഈ കോളത്തില്‍ എഴുതിയത് വായനക്കാര്‍...

വഴിയില്‍ ഉപേക്ഷിക്കില്ല നീതിക്കു വേണ്ടിയുള്ള പോരാട്ടം

കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാര്‍ കാരണം ഏറ്റവും കഷ്ടപ്പെടുന്ന ഒരു വ്യക്തിയെ ചൂണ്ടിക്കാണിക്കേണ്ടി വന്നാല്‍ അത് ടീസ്റ്റ സെതല്‍വാദായിരിക്കും. 2002-ലെ ഗുജറാത്ത് കലാപ ഇരകള്‍ക്കു നീതി ലഭിക്കാനുള്ള ധീര...

ഡോ. ഹസന്‍ തുറാബി സ്ത്രീകള്‍ക്കുവേണ്ടി ഒരു വക്കാലത്ത്

1932 -ല്‍ കിഴക്കന്‍ സുഡാനിലെ കസ്സാലയിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിലാണ് ഡോ. ഹസന്‍ തുറാബി ജനിച്ചത്. പിതാവ് ഒരു ജഡ്ജിയും ഇസ്‌ലാമിക കര്‍മശാസ്ത്ര വിശാരദനുമായിരുന്നു.
1955-ല്‍ ഖാര്‍ത്തും സര്‍വകലാശാലയില്‍...

Editor's Picks