News |
Thursday
19
October 2017

അന്ധവിശ്വാസ ചൂഷണങ്ങള്‍ക്കെതിരെ നിയമനിര്‍മാണം വേണം ആത്മീയ ചൂഷകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം: ഐ എസ് എം ജനകീയ സംഗമം

കോഴിക്കോട്: അന്ധവിശ്വാസങ്ങള്‍ വഴിയുണ്ടാകുന്ന സകല ചൂഷണങ്ങളും തടയാന്‍ ബോധവല്ക്കരണത്തോടൊപ്പം കര്‍ശന വകുപ്പുകളോടെയുള്ള നിയമം നിര്‍മിക്കാന്‍ ഭരണകൂടം തയ്യാറാവണമെന്ന് ഐ എസ് എം സംസ്ഥാനസമിതി കോഴിക്കോട്ട് സംഘടിപ്പിച്ച ജനകീയ സമ്മേളനം ആവശ്യപ്പെട്ടു. ആത്മീയതയുടെ മേലങ്കിയണിഞ്ഞ് സാമ്പത്തിക-ലൈംഗിക ചൂഷണങ്ങള്‍......

എം എസ് എം മോറല്‍ കോമ്പസ്‌

നരിക്കുനി: ലഹരിക്കെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ ബോധവല്‍കരണം നടത്തണമെന്ന് എം എസ് എം കൊടുവള്ളി വെസ്റ്റ് മണ്ഡലം മോറല്‍ കോമ്പസ് അഭിപ്രായപ്പെട്ടു. ശാഹിദ് മുസ്‌ലിം ഫാറൂഖി, അബ്ബാസ് സുല്ലമി, ഹിലാല്‍ അഹമ്മദ്, അന്‍ഷിദ് പാറന്നൂര്‍, റമീസ് കച്ചേരിമുക്ക്, സഫ്‌വാന്‍ പരപ്പില്‍, അബൂബക്കര്‍ മടവൂര്‍......

ഇസ്‌ലാമിക് ട്യൂട്ടോറിയല്‍

മുട്ടില്‍: നിരന്തര പഠനവും ചിന്തയും വിശ്വാസികളുടെ ഊര്‍ജവും ആയുധവുമാണെന്ന് ഡോ. ജമാലുദ്ദീന്‍ ഫാറൂഖി. കെ എന്‍ എം മുട്ടില്‍ യൂണിറ്റ് സംഘടിപ്പിച്ച ഇസ്‌ലാമിക് ട്യൂട്ടോറിയല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി യൂനുസ് ഉമരി, അബ്ദുല്ല താനേരി, സൈതലവി വടകര, അബു കുട്ടമംഗലം, ഗഫൂര്‍ നുസ്‌രി,......

ഹുസൈന്‍മടവൂരിന് യാത്രയയപ്പ് നല്‍കി

നരിക്കുനി: സഊദി രാജാവിന്റെ പ്രത്യേക അതിഥിയായി ഹജ്ജ് കര്‍മത്തിന് പോകുന്ന ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂരിന് നരിക്കുനി പൗരാവലി യാത്രയയപ്പ് നല്‍കി. കെ അബൂബക്കര്‍ അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി സി മുഹമ്മദ് മാസ്റ്റര്‍, ടി കുഞ്ഞബ്ദുല്ല ഹാജി, ടി പി ജയചന്ദ്രന്‍......