Editorial |
Saturday
21
July 2018

വിഭവ വിനിയോഗവും ഫലപ്രാപ്തിയും


ആധുനികവും പൗരാണികവുമായ കാലഘട്ടങ്ങള്‍ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളില്‍ ഒന്ന്, വിഭവ വിനിയോഗങ്ങളിലെ ഏറ്റക്കുറച്ചിലുകളാണ് ഒരേ ഫലപ്രാപ്തിക്കുവേണ്ടി ഭാരിച്ച കര്‍മങ്ങള്‍ ചെയ്യേണ്ടിവരുന്നിരുന്ന പൗരാണിക കാലത്ത്. ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ ഫലമായി ഇന്ന് അധ്വാനം നന്നേ കുറവാണ്. ആയിരങ്ങള്‍......

ഇന്ന് സാകിര്‍ നായിക്, നാളെ…

കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ കറന്‍സി പിന്‍വലിക്കുകവഴി നടപ്പിലാക്കിയ സാമ്പത്തിക അടിയന്തിരാവസ്ഥയില്‍ ഗതികെട്ട് ഇന്ത്യയിലെ കോടിക്കണക്കിന് സാധാരണ ജനങ്ങള്‍ (ഇതെഴുതുമ്പോള്‍) പതിമൂന്നു ദിവസമായി അക്ഷരാര്‍ഥത്തില്‍ പെരുവഴിയിലാണ്. ജനങ്ങള്‍ക്ക് മറ്റൊരു കാര്യത്തിലും ശ്രദ്ധിക്കാന്‍ കഴിയാത്ത ഈ ദുര്‍ബല......

‘അമാനത്ത്’ അലങ്കാരമാവരുത്

ആകാശവും ഭൂമിയും സര്‍വചരാചരങ്ങളും അല്ലാഹുവിന്റെ സൃഷ്ടികളാണ്. മനുഷ്യന്‍ സവിശേഷ സൃഷ്ടിയും. മനുഷ്യന്‍ നിര്‍വഹിക്കുന്ന മഹനീയ ദൗത്യം, ആകാശത്തോടും ഭൂമിയോടും ഏറ്റെടുക്കാന്‍ സ്രഷ്ടാവ് ആവശ്യപ്പെട്ടിരുന്നുവെന്നും, അവ വിസമ്മതം പ്രകടിപ്പിച്ചുവെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു (33:72). എന്നാല്‍ മനുഷ്യന്‍ അത്......

നാടിനെ നടുക്കുന്ന നായ്ക്കള്‍

മനുഷ്യര്‍ വളര്‍ത്താത്തതും എന്നാല്‍ വന്യമല്ലാത്തതുമായ പല ജന്തുക്കളും നാട്ടില്‍ ജീവിക്കുന്നു. ഏതെങ്കിലും ജന്തുക്കളോ സസ്യങ്ങളോ മനുഷ്യന്റെ നിലനില്പിന് ദോഷകരമായി ഭവിക്കുമെങ്കില്‍ അവയെ നിയന്ത്രിക്കുകയോ നശിപ്പിക്കുകയോ ചെയ്യേണ്ടത് അനിവാര്യമാണ്. കാരണം മനുഷ്യനാണ് പ്രപഞ്ചത്തിലെ കേന്ദ്രബിന്ദു. ജീവികള്‍ക്ക്......

പ്രപഞ്ചം സംഘാടകനെ പഠിപ്പിക്കുന്നത്

ലോകത്തെയും സര്‍വചരാചരങ്ങളെയും സമ്പൂര്‍ണതയിലും സമഗ്രതയിലുമാണ് സൃഷ്ടിച്ചിട്ടുള്ളത്. എല്ലാം അന്യൂനവും അത്യത്ഭുതകരവുമാണ്. ഘടനകളിലും ദൗത്യങ്ങളിലും വ്യവസ്ഥാപിതത്വവും പരിപൂര്‍ണതയും കാണാം. പരസ്പരാശ്രിതത്വവും പാരസ്പര്യവും മിക്ക സംവിധാനങ്ങളിലും ഉണ്ട്. കൃത്യതയോടെയും വ്യക്തതയോടെയും സൃഷ്ടികളുടെ ദൗത്യനിര്‍വഹണവും......

ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും

ലളിത ജീവിതം, ഉയര്‍ന്ന ചിന്ത എന്നത് വളരെ പ്രസക്തമായ ഒരു സൂത്രവാക്യമാണ്. പക്ഷെ, അക്ഷരാര്‍ഥത്തില്‍ ഇതിനെ അനുധാവനം ചെയ്യുന്നവര്‍ വളരെ അപൂര്‍വമാണ്. ഇത് ലളിതമായി തോന്നാമെങ്കിലും എന്തുകൊണ്ടാണ് ആളുകള്‍ ഈ ജീവിതരീതി പിന്തുടരുന്നതില്‍ പരാജയപ്പെടുന്നത്?
കാരണം, ലളിതമെന്നു തോന്നിയേക്കാവുന്ന ഈ പ്രമാണ സൂത്രം വലിയ ത്യാഗം......

മനുഷ്യന്‍ അല്ലാഹുവിന്റെ പ്രതിനിധിയോ?

”ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോകുന്നു എന്ന് നിന്റെ നാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക. അവര്‍ പറഞ്ഞു: ഇവിടെ കുഴപ്പങ്ങളുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ നിയോഗിക്കുന്നത്? ഞങ്ങളാകട്ടെ നിന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുകയും നിന്റെ പരിശുദ്ധിയെ വാഴ്ത്തുകയും......

ത്വലാഖില്‍ ഉഴറുന്ന ശരീഅത്ത് വിവാദം

ഇസ്‌ലാമിക് ടെററിസം എന്ന അസ്തിത്വമില്ലാത്ത ഒരു ടെര്‍മിനോളജി ഇസ്‌ലാമിന്റെ പേരില്‍ കെട്ടിവച്ച മീഡിയ ഇസ്‌ലാമിനന്യമായ മറ്റൊന്നുകൂടി പടച്ചുവിട്ടിരിക്കുന്നു. അതാണ് മുത്വലാഖ്. ഇസ്‌ലാമിലെ നിയമനിര്‍ദേശങ്ങളെയും കാല്പനാ നിരോധങ്ങളെയും യുക്തിസഹമായി വിമര്‍ശിക്കാന്‍ സാധിക്കാത്തതിനാല്‍ അവയോരോന്നും ‘വെടക്കാക്കി......

ഏക സിവില്‍കോഡ് വിവാദം വീണ്ടും

സ്വതന്ത്ര ഇന്ത്യക്ക് ഭരണഘടന അംഗീകരിക്കപ്പെട്ടിട്ട് അറുപത്തിയാറ് വര്‍ഷമായി. തികഞ്ഞ ബഹുസ്വരത നിലനില്ക്കുന്ന ഇന്ത്യന്‍ യൂണിയന്‍ ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളാക്കിയ ഫെഡറല്‍ റിപ്പബ്ലിക്കായും മതനിരപേക്ഷ ജനാധിപത്യക്രമം മുഖമുദ്രയാക്കിയും നിലനിര്‍ത്തിയത് നവഭാരത ശില്പികള്‍ ചെയ്ത ഏറ്റവും മഹത്തായ സേവനമാണ്.......

പ്രബോധനത്തിന്റെ പൊതു മണ്ഡലം

ഇസ്‌ലാമിക പ്രബോധനം വ്യക്തിയുടെ പരമോന്നത ബാധ്യതയാണ്. ജീവിതം സമര്‍പ്പണത്തിന്റെ പാത തേടുന്നതോടെ സത്യസാക്ഷ്യം അനിവാര്യമായിത്തീരുന്നു. സത്യബോധനം പക്ഷേ മുന്‍കൂട്ടി നിശ്ചയിച്ചുവെച്ച നാല് അതിരുകളില്‍ ഉടക്കി നില്‌ക്കേണ്ടതല്ല. പള്ളി ചുവരുകളെയോ മഹല്ലിന്റെ അതിര്‍ത്തികളെയോ ഭേദിക്കാത്ത ‘ഇമ്മിണി ബല്യ’ കാര്യമായി......