Tuesday
30
May 2017

ഹജ്ജ് പഠനക്യാമ്പ്

Shabab Webadmin

കണ്ണൂര്‍ ഹജ്ജ് ഗൈഡന്‍സ് ഫോറം സംഘടിപ്പിച്ച പഠനക്യാമ്പ് കെ എം ഷാജി എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂര്‍: ഹജ്ജ് ഗൈഡന്‍സ് ഫോറം സംഘടിപ്പിച്ച പഠനക്യാമ്പ് കെ എം ഷാജി എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഫോറം ചെയര്‍മാന്‍ ഡോ. എം പി അശ്‌റഫ് അധ്യക്ഷത വഹിച്ചു. കെ ജെ യു വൈസ് പ്രസിഡന്റ് സി മുഹമ്മദ് സലീം സുല്ലമി, ഇബ്‌റാഹീം നജ്മി തലശ്ശേരി ക്ലാസെടുത്തു. കെ എന്‍ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ശംസുദ്ദീന്‍ പാലക്കോട്, ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, അബ്ദുല്‍ജലീല്‍ ഒതായി, മുനീര്‍, അബ്ദുസ്സത്താര്‍ ഫാറൂഖി പ്രസംഗിച്ചു.