Tuesday
22
August 2017

ദഅ്‌വ ക്യാമ്പ്

admin


വൈപ്പിന്‍: ഐ എസ് എം ട്രൂത്ത് ജില്ലാ സമിതി ‘ഇസ്‌ലാമിന് പറയാനുള്ളത്’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദഅ്‌വ ക്യാമ്പില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മമ്മൂട്ടി മുസ്‌ലിയാര്‍ പ്രഭാഷണം നടത്തി. ശിയാസ് സലഫി, ഐ എസ് എം ജില്ലാ സെക്രട്ടറി ഇബ്രാഹിംകുട്ടി, അബ്ദുസമദ് മദനി, ഇബ്രാഹിം പുളിക്കല്‍, ഇ കെ അനസ്, കെ ഇ നാസര്‍ പ്രസംഗിച്ചു.