Thursday
19
October 2017

എറണാകുളം ജില്ല കെ എന്‍ എം നേതൃസംഗമം

admin


കൊച്ചി: കെ എന്‍ എം ജില്ലാ നേതൃസംഗമം സംസ്ഥാന ജന. സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ഗനി സ്വലാഹി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം കെ ശാക്കിര്‍, ട്രഷറര്‍ സി ഐ അബ്ദുല്‍ജബ്ബാര്‍, എം എം ബഷീര്‍ മദനി, മുഹമ്മദ് വാളറ, റഫീഖ് മൗലവി, ഐ എസ് എം ജില്ലാ പ്രസിഡന്റ് കെ കെ ഹുസൈന്‍ സ്വലാഹി, അബ്ബാസ് സ്വലാഹി, അബ്ദുര്‍റഹീം ഫാറൂഖി, ഫിറോസ് കൊച്ചി, ഷാജി മാഞ്ഞാലി, എം എസ് എം ജില്ലാ പ്രസിഡന്റ് ജവാദ് അഹ്‌സന്‍, എം ജി എം. ജില്ലാ പ്രസിഡന്റ് സുബൈദ സുല്ലമിയ്യ പ്രസംഗിച്ചു.