Saturday
21
July 2018

യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ് വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

admin

ഇന്ത്യയിലെ കേന്ദ്ര സര്‍വകലാശാലകളില്‍ പ്രമുഖമായ യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ് ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ ആയാണ് അപേക്ഷകള്‍ നല്‌കേണ്ടത്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഡിസംബര്‍ 9. കൂടുതല്‍ വിവരങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റ് പരിശോധിക്കുക
http://acad.uohyd.ac.in/ee15.html