Monday
25
September 2017

എം എസ് എം മോറല്‍ കോമ്പസ്‌

admin

നരിക്കുനി: ലഹരിക്കെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ ബോധവല്‍കരണം നടത്തണമെന്ന് എം എസ് എം കൊടുവള്ളി വെസ്റ്റ് മണ്ഡലം മോറല്‍ കോമ്പസ് അഭിപ്രായപ്പെട്ടു. ശാഹിദ് മുസ്‌ലിം ഫാറൂഖി, അബ്ബാസ് സുല്ലമി, ഹിലാല്‍ അഹമ്മദ്, അന്‍ഷിദ് പാറന്നൂര്‍, റമീസ് കച്ചേരിമുക്ക്, സഫ്‌വാന്‍ പരപ്പില്‍, അബൂബക്കര്‍ മടവൂര്‍ പ്രസംഗിച്ചു.