Saturday
24
September 2016

അറഫയിലെ വാക്കുകള്‍ ഹൃദയങ്ങളില്‍ പടരട്ടെ

പ്രവാചകദൗത്യത്തിന്റെ പരിസമാപ്തിയെന്നോണം അറഫാമൈതാനത്ത് നബി(സ) നടത്തിയ വിടവാങ്ങല്‍ പ്രസംഗം ഒരു നേതാവിനു സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ബഹിര്‍സ്ഫുരണമായിരുന്നു. ജീവിതത്തില്‍ ഒരു ഹജ്ജ് മാത്രം നിര്‍വഹിച്ച പ്രവാചകന്‍ ആരാധനകളിലുള്ള അച്ചടക്കവും മിതത്വവും അറഫയില്‍ ...

read more

അല്‍വലാ വല്‍ബറാ

ഒറ്റക്ക്, ഉറക്കെയുറക്കെ സംസാരിച്ച് തലങ്ങുംവെലങ്ങും നടക്കുന്ന ഒരാളുണ്ടായിരുന്നു പണ്ട്, തലമുക്കത്ത്. പിരാന്തന്‍ മൗലവി എന്നാണ് അയാളെ എല്ലാവരും വിളിച്ചിരുന്നത്. പണ്ട് തലമുക്കത്തെ മുജാഹിദ് പള്ളിയില്‍ ഇമാമായിരുന്നത്രെ ഈ മൗലവി. തലമുക്കത്തെ ...

read more

'സമാധാനത്തിന്റെ നഗരം' നിലവിളിക്കുന്നു

സര്‍ഖാവിക്ക് ശേഷമുള്ള ഇറാഖിലേക്കും ഐ.എസിലേക്കും എത്തുന്നതിനു മുമ്പ് സാമ്രാജ്യത്വ അധിനിവേശം ഒരു രാജ്യത്തെ എങ്ങനെ കഷ്ണങ്ങളാക്കി കശക്കും എന്നത് അറിയേണ്ടതുണ്ട്. അമേരിക്കന്‍ അധിനിവേശമാണ് ഇറാഖിനെ തകര്‍ത്തത്. അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ ഇറാഖിന്റെ ...

read more

ഹജ്ജിന്റെ മാനവിക മുഖം

ഇസ്‌ലാമിന്റെ കേന്ദ്രബിന്ദു മനുഷ്യനാണ്. ഉന്നതനും ഉദാത്തനും പരിപൂര്‍ണനുമായ മനുഷ്യന്റെ നിര്‍മിതിയ്ക്കായി മതം ഒട്ടനവധി കാര്യങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. മാനവികതയും മാനവിക മൂല്യങ്ങളും ഇസ്‌ലാമിന്റെ ദര്‍ശനം പ്രമേയമാക്കിയിരിക്കുന്നത് ഒരു ഉത്തമസമൂഹത്തിന്റെ സാന്നിധ്യം ഭൂമിയില്‍ ...

read more

ഹാജറയില്‍ നിന്ന് പഠിക്കേണ്ടത്

ദൈവാരാധനക്കായി ഭൂമിയില്‍ നിര്‍മിക്കപ്പെട്ട ഒന്നാമത്തെ മന്ദിരമാണല്ലോ വിശുദ്ധ കഅ്ബ. സ്വര്‍ണലിഖിതങ്ങള്‍ തീര്‍ത്ത കറുത്ത കില്ലകള്‍ കൊണ്ട് ചുറ്റും പൊതിയപ്പെട്ട ഒരു ചെറു സമചതുരകെട്ടിടമാണത്. മനുഷ്യമനസ്സില്‍ ഇത്രത്തോളം തിളക്കമാര്‍ന്ന ഒരു നിര്‍മിതി ...

read more

അറഫയിലെ വാക്കുകള്‍ ഹൃദയങ്ങളില്‍ പടരട്ടെ

Posted by Shabab Webadmin on Sep 16, 20161

അല്‍വലാ വല്‍ബറാ

Posted by Shabab Webadmin on Sep 16, 20162

'സമാധാനത്തിന്റെ നഗരം' നിലവിളിക്കുന്നു

Posted by Shabab Webadmin on Sep 16, 20163

ഹജ്ജിന്റെ മാനവിക മുഖം

Posted by Shabab Webadmin on Sep 16, 20164

ഹാജറയില്‍ നിന്ന് പഠിക്കേണ്ടത്

Posted by Shabab Webadmin on Sep 16, 20165

Latest News

പംക്തികള്‍

 
 

തൃക്കാക്കര ദര്‍സും റാത്തീബും

ചെമ്മങ്കുഴി പള്ളിദര്‍സില്‍ ഓതിയ സമയത്ത് കര്‍ഷകനായ മൂത്താപ്പയുടെ വീട്ടിലെ കന്നുകാലികളെ പരിചരിക്കുന്ന ജോലിയും ഞാന്‍ ചെയ്തിരുന്നു. കന്നുകാലികളെ നോക്കാനായി കുറെ ജോലിക്കാര്‍ അവിടെ ഉണ്ടായിരുന്നു....

സ്വഫ്ഫിനിടയിലെ പിശാച്

 
നവയാഥാസ്ഥിതികര്‍ വിശ്വാസരംഗങ്ങളില്‍ മായംചേര്‍ത്തതു പോലെ അനുഷ്ഠാന രംഗത്തും മായംചേര്‍ത്തു കൊണ്ടിരിക്കുകയാണ്. അത്തഹിയ്യാത്തില്‍ ചൂണ്ടുവിരല്‍ ചലിപ്പിക്കല്‍, സുജൂദില്‍ നിന്നും ഉയരുമ്പോള്‍ മുഷ്ടി...

കന്നട സംസാരിക്കുന്ന പിശാച്


പെരിന്തല്‍മണ്ണ ഭാഗത്തു നടന്ന ഒരു സംഭവം വിവരിക്കാം. ഒരു വീട്ടില്‍ എട്ടു വയസ്സ് പ്രായമായ ഒരു കുട്ടി കന്നട സംസാരിക്കും. ഈ കുട്ടി കന്നട ഒരിക്കലും പഠിച്ചിട്ടില്ല. ഈ വീട്ടിലെ വലിയുമ്മ ഏതാനും...

ഇവിടെയെങ്ങനെ പെണ്‍ജീവിതം സുരക്ഷിതമാകും?

പെണ്‍സുരക്ഷ എന്നത് ഇന്ന് നമ്മുടെ നാട്ടില്‍ ഒരു പ്രഹേളികയായി മാറുകയാണ്. ചിലരുടെയൊക്കെ നാക്കിന്‍തുമ്പത്തും എഴുതിപ്പിടിപ്പിച്ച അക്ഷരങ്ങളിലും നിറക്കൂട്ടുള്ള ബാനറുകളിലുമൊക്കെയായി...

‘ഈ വയസ്സന്‍ കാലത്ത് അടങ്ങിയിരുന്നൂടേ തള്ളേ!’

നേരം പരപരാ വെളുക്കാന്‍ തുടങ്ങുന്നതേയുള്ളൂ. ടൗണിലെ മെഡിക്കല്‍ ലാബിനു മുമ്പില്‍ ആള്‍ത്തിരക്ക് കൂടിക്കൊണ്ടിരുന്നു. വെറും വയറ്റിലൊരു രക്തപരിശോധന. അത് ലക്ഷ്യം വെച്ച് എത്തുന്നവരാണെല്ലാം. ബസാറിനു...

കുട്ടികളുടെ പെരുന്നാള്‍

പണ്ട് പെരുന്നാളിന്റെ ആവേശവും ആരവങ്ങളും ഏറെ ജ്വലിച്ചു നിന്നിരുന്നത് കുട്ടികള്‍ക്കിടയിലായിരുന്നു. ഇല്ലായ്മകള്‍ക്കിടയിലേക്ക് മാനത്തുനിന്നും ഞെട്ടറ്റുവീഴുന്ന ഒരു തേന്‍കനി തന്നെയായിരുന്നു അന്നു...

ഇ-പരദൂഷണങ്ങള്‍

അന്യന്റെ സ്വകാര്യതകളിലുള്ള അനാവശ്യമായ താല്പര്യപ്രകടനവും എത്തിനോട്ടവുമാണ് പരദൂഷണത്തിന്റെയും കിംവദന്തികളുടെയും രൂപം കൈവരിക്കുന്നത്. മുമ്പൊക്കെ നാവു കൊണ്ട് ചെയ്തിരുന്ന പരദൂഷണങ്ങള്‍ ഇന്ന്...

പെരുന്നാളിന്റെ കുട്ടിക്കാലം

വിശ്വാസിയെ അകവും പുറവും കഴുകി ശുദ്ധമാക്കി വ്രതകാലം കഴിയുമ്പോള്‍, പിന്നാലെയെത്തുന്ന ചെറിയ പെരുന്നാള്‍. ആകാശത്ത് ചന്ദ്രപിറവി കാണുന്നുണ്ടോ എന്ന് ഉത്കണ്ഠപ്പെട്ട് കാത്തു കാത്തു നില്‍ക്കുന്ന ഇരുപത്തി...

യാത്രകള്‍ പറയുന്നു; ആരും പറയാത്തത്‌

എതു സമയത്തും വിദേശയാത്രികരെ കാണാന്‍ കഴിയുന്ന ഷാര്‍ജയിലെ പ്രധാനയിടമാണ് കള്‍ച്ചറല്‍ സ്‌ക്വയര്‍. നിര്‍മാണം കഴിഞ്ഞ് തൊട്ടടുത്ത നാളില്‍തന്നെ ഒരു സ്‌ഫോടനത്തെ തുടര്‍ന്ന് സ്‌ക്വയര്‍ പൂര്‍ണമായും...

Features

 
 

അറബി ഭാഷാ പ്രേമികള്‍ക്ക് ഒരു വിശിഷ്‌ടോപഹാരം

ഭാഷയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അനിവാര്യമായ ഒരു സാമഗ്രിയാണ് നിഘണ്ടു. നിരവധി രാഷ്ട്രങ്ങളിലെ കോടിക്കണക്കിലുള്ള ജനങ്ങളുടെ സംസാരഭാഷയും ലോകത്തെങ്ങുമുള്ള...

മുസ്‌ലിംകള്‍ വൈദ്യവിജ്ഞാനത്തിലെ മുന്‍ഗാമികള്‍

  വൈദ്യശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ പൂര്‍വകാല മുസ്‌ലിംകള്‍ വഹിച്ച പങ്ക് ശാസ്ത്രലോകം ഒന്നടങ്കം അംഗീകരിച്ചിട്ടുള്ളതാണ്. അവരുടെ നിരീക്ഷണങ്ങളുടേയും കണ്ടുപിടുത്തങ്ങളുടേയും അടിത്തറയിലാണ് ആധുനിക...

അല്‍വലാ വല്‍ബറാ

ഒറ്റക്ക്, ഉറക്കെയുറക്കെ സംസാരിച്ച് തലങ്ങുംവെലങ്ങും നടക്കുന്ന ഒരാളുണ്ടായിരുന്നു പണ്ട്, തലമുക്കത്ത്. പിരാന്തന്‍ മൗലവി എന്നാണ് അയാളെ എല്ലാവരും വിളിച്ചിരുന്നത്. പണ്ട് തലമുക്കത്തെ മുജാഹിദ് പള്ളിയില്‍...

യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ് വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ത്യയിലെ കേന്ദ്ര സര്‍വകലാശാലകളില്‍ പ്രമുഖമായ യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ് ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ ആയാണ് അപേക്ഷകള്‍ നല്‌കേണ്ടത്. അപേക്ഷകള്‍...

ഹദീസിന്റെ പ്രമാണികതയും ചില സംശയങ്ങളും

ചില സ്വഹാബികളുടെ ജനനമരണങ്ങള്‍, നബി(സ)യുടെ തന്നെ ജനനവും മരണവും, ഇസ്‌റാഅ്, മിഅ്‌റാജ് പോലെയുള്ള ചില പ്രധാന സംഭവങ്ങള്‍ തുടങ്ങിയവയുടെ കാലഗണന, ഹദീസ് റിപ്പോര്‍ട്ടുകളില്‍ കാണുന്ന പദവ്യത്യാസം, ഹദീസ്...

ഹജ്ജും ലോകവും മക്കയിലെ രാജ്യാന്തര സമ്മേളനം

വിശുദ്ധ മക്കയില്‍ നൂറ്റാണ്ടുകളായി മുടക്കം കൂടാതെ നടന്നുവരുന്ന ഹജ്ജ് മനുഷ്യചരിത്രത്തില്‍ തന്നെ തുല്യതയില്ലാത്ത ഒരു ആരാധനാകര്‍മമാണ്. മുസ്‌ലിംകളുടെ വിശ്വാസപരമായ നിര്‍ബന്ധബാധ്യത എന്നതിനോടൊപ്പം ആഗോള...

ഹജ്ജ് പെരുന്നാളിന്റെ ഇശല്‍ വിശേഷങ്ങള്‍

ലോകമുസ്‌ലിംകള്‍ ബലിപെരുന്നാളിന്റെ ആഘോഷപ്പെരുമഴ നനയാനുള്ള ഒരുക്കങ്ങളില്‍ വ്യാപൃതരാണ്. സര്‍വശക്തനായ പടച്ചതമ്പുരാന്റെ മഹത്വത്തെ വാഴ്ത്തുന്നതോടൊപ്പം ഇബ്‌റാഹീം, ഇസ്മാഈല്‍ പ്രവാചകന്മാരുടേയും ഹാജറ...

ഡോ. ഹസന്‍ തുറാബി സ്ത്രീകള്‍ക്കുവേണ്ടി ഒരു വക്കാലത്ത്

1932 -ല്‍ കിഴക്കന്‍ സുഡാനിലെ കസ്സാലയിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിലാണ് ഡോ. ഹസന്‍ തുറാബി ജനിച്ചത്. പിതാവ് ഒരു ജഡ്ജിയും ഇസ്‌ലാമിക കര്‍മശാസ്ത്ര വിശാരദനുമായിരുന്നു.
1955-ല്‍ ഖാര്‍ത്തും സര്‍വകലാശാലയില്‍...

Editor's Picks