Tuesday
25
November 2014

ചിറകിലൊളിക്കാന്‍ കൊതിക്കുന്ന വാര്‍ധക്യം

''താന്‍ വിധവ എന്ന പുതിയ പദവിയിലെത്തിയ കാര്യം കുറച്ച് നേരത്തേക്ക് അവള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം. പൂമുഖത്ത് കിടത്തിയിരുന്ന ശവത്തെ കണ്ടിട്ട് അകത്തേക്ക് വന്ന ഓരോ ആളിനോടും ആദ്യമൊക്കെ ...

വൃദ്ധ ജനങ്ങള്‍ ഇസ്‌ലാമിക സമീപനം

2002 ഏപ്രിലില്‍ യു എന്‍ പ്രസിദ്ധീകരിച്ച രണ്ടാമത് ലോകവയോജന സമ്മേളനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് 2050 ആകുമ്പോഴേക്കും വൃദ്ധരുടെ എണ്ണം 60 കോടിയില്‍ നിന്നും 200 കോടിയിലേക്ക് ഉയരുമെന്നാണ്. അറുപത് പിന്നിട്ട ...

മാനുഷികത പൊട്ടിക്കരയുന്നു

2014 വിട വാങ്ങാനൊരുങ്ങുകയാണ്. നടന്നുതീര്‍ത്ത വഴികളിലേക്ക് നോക്കുമ്പോള്‍ മലയാളിക്ക് ഓര്‍ക്കാനും അയവിറക്കാനുമായി ചിലതൊക്കെ അതും ബാക്കി വെച്ചിട്ടുണ്ട്. അതിലൊന്നായിരുന്നു ഈയിടെ എറണാകുളത്തുവെച്ച് നടന്ന ഒരു സമരമുറയിലെ വ്യത്യസ്തത. കേരളത്തില്‍ ഒരല്പം ...

മലയാളം സീരിയലുകള്‍ ജീര്‍ണതയുടെ അഴുക്കുചാലുകള്‍

മലയാളം സീരിയല്‍ പ്രേക്ഷകര്‍ അതിക്രൂരമായ രീതിയില്‍ സാംസ്‌കാരിക പീഡനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണിന്ന്. ജ്യോത്സ്യം, ആഭിചാരക്രിയകള്‍, വശ്യം, ശത്രുദോഷം, ശത്രുസംഹാരം, മാന്ത്രിക ഏലസ്സുകള്‍ എന്നിവയുടെയും പ്രേതബാധ, പരകായപ്രവേശം ഉള്‍പ്പെടെയുള്ള പലതരം അന്ധവിശ്വാസങ്ങളുടെയും മൊത്തക്കച്ചവടക്കാരും ...

തകരുന്ന കുടുംബബന്ധങ്ങള്‍ നിഷ്‌ക്രിയമാകുന്ന സമൂഹം

മലയാള ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകള്‍ കേരളത്തില്‍ വര്‍ധിച്ചു വരുന്ന കുടുംബ ശൈഥില്യങ്ങള്‍ക്ക് കാരണമാകുന്നു എന്ന് വനിതാ കമ്മീഷന്‍ അംഗം എന്ന നിലയില്‍ താങ്കള്‍ ഒരു പത്രസമ്മേളനത്തില്‍ പ്രസ്താവിക്കുകയുണ്ടായി. വനിതാ ...

1
2
3
4
5

Latest News

പംക്തികള്‍

 
 

നബി(സ)യുടെ വിവാഹവും വിവാദവും

”അല്ലാഹുവും റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തുകഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ, തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവതല്ല....

സന്മനസ്സുള്ളവര്‍ക്ക് സമാധാനം

മാനവ വംശത്തിന്റെ മാതാപിതാക്കളായ ആദം(അ)നെയും ഹവ്വാബീവിയെയും അല്ലാഹു ആദ്യം പാര്‍ പ്പിച്ചത് സ്വര്‍ഗത്തിലായിരുന്നു. ഒരു പരീക്ഷണാര്‍ത്ഥമായിരുന്നു ഈ താമസം. പിശാചിന്റെ പ്രേരണകള്‍ക്കും പ്രലോഭനങ്ങള്‍...

മുഖം മറയ്ക്കല്‍ ഖുര്‍ആനിലും സുന്നത്തിലും

സ്ത്രീയുടെ വസ്ത്രധാരണ നിയമത്തില്‍ മുജാഹിദുകള്‍ ഉണ്ടാക്കിയ നവോത്ഥാനത്തെ തകര്‍ത്ത് ഇസ്‌ലാമിനെ അപ്രായോഗികമായ മതമാക്കി മാറ്റാന്‍ ചിലര്‍ പ്രയോഗിക്കുന്ന കുതന്ത്രത്തെക്കുറിച്ച് കഴിഞ്ഞ ലക്കങ്ങളില്‍...
call to .........

കനിവില്‍മുങ്ങി ഒരു ജീവിതം

ഫിലാഡെല്ഫിയയിലെ ബെഞ്ചമിന്‍ ഫ്രാങ്കലിന്‍ ഹാളിലെ തിങ്ങിനിറഞ്ഞ സദസ്സിന്റെ മുമ്പില്‍ അമേരിക്കന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ 2014 ലെ ലോകത്തെ ധീര വനിതകളുടെ പേരുകള്‍ കഴിഞ്ഞ മാര്‍ച്ച് മാസം നാലാം തിയതി...

പുതിയ വീട്ടിലേക്ക്‌

പുതിയവീട്ടില്‍ താമസം ആരംഭിക്കുന്നതിനോടനുബന്ധമായി സമൂഹത്തില്‍ വിവിധ ആചാരങ്ങളുണ്ട്. ആദ്യം പ്രവേശിക്കേണ്ടവര്‍, നാളും മുഹൂര്‍ത്തവും നോക്കുന്നവര്‍, ആദ്യമുണ്ടാക്കേണ്ട ഭക്ഷ്യപദാര്‍ഥം തുടങ്ങിയവ അലിഖിത...

ബല്യപ്പാന്റെ റൂഹ്‌

എന്റെ ഒരു കൂട്ടുകാരന്‍ ബഷീര്‍ , അവന്റെ ബല്യപ്പാ  വലിയ മത ഭക്തനായിരുന്നു പോലും. അങ്ങിനെ കേട്ടറിവാണ്. അങ്ങോര്‍ കൊല്ലങ്ങളായി മരിച്ചിട്ട്.
മരിച്ചതല്ല കൊന്നതാ. അധിനിവേശക്കാരായ ബ്രിട്ടീഷ് പട്ടാളം. രാത്രി...

പരാജയങ്ങളെ ആര്‍ക്കാണ് പേടി?

ഇതു കൊടും ചൂടുകാലം, പരീക്ഷകളുടെ കാലം കൂടിയാണിത്. തെരഞ്ഞെടുപ്പിന്റെ ആരവങ്ങളിലാണ് നാട്. രാജ്യത്തിന്റെ ഭരണ നേതൃത്വം ആരുടെ കയ്യിലാവണമെന്നു തീരുമാനിക്കേണ്ട തെരഞ്ഞെടുപ്പ് അടുത്തെത്തി. ജനാധിപത്യ...

അരക്ഷിതം

തോക്കേന്തിയ ഒരു പ്രതിമയായി ന്യൂജനറേഷന്‍ ബാങ്കിന്റെ കണ്ണാടി വാതിലിനു മുന്നില്‍ അയാള്‍.
വെയിലുറയ്ക്കുന്നു. ജനങ്ങള്‍ വരവായി.
വ്യവസ്ഥകള്‍ ലളിതം. ഉദാരം.
കറവപ്പശു, വീട്, ബൈക്ക്, കാര്‍, ഫഌറ്റ്… ഏതു...

യാത്രകള്‍ പറയുന്നു; ആരും പറയാത്തത്‌

എതു സമയത്തും വിദേശയാത്രികരെ കാണാന്‍ കഴിയുന്ന ഷാര്‍ജയിലെ പ്രധാനയിടമാണ് കള്‍ച്ചറല്‍ സ്‌ക്വയര്‍. നിര്‍മാണം കഴിഞ്ഞ് തൊട്ടടുത്ത നാളില്‍തന്നെ ഒരു സ്‌ഫോടനത്തെ തുടര്‍ന്ന് സ്‌ക്വയര്‍ പൂര്‍ണമായും...

Features

 
 

ഇസ്‌ലാമും പടിഞ്ഞാറും ദെരിദയുടെ ചിന്തകള്‍


ആധുനിക കാലത്ത് ജീവിച്ച ലോകപ്രശസ്ത തത്വചിന്തകനായ ഴാക്‌ദൈരിദ (ഖമരൂൗല െഉലൃൃശറമ) ഇസ്‌ലാമിനെ അഭിമുഖീകരിച്ചുകൊണ്ട് നടത്തിയ സംഭാഷണമാണ് കഹെമാ മിറ ണലേെ: അ രീി്‌ലൃമെശേീി ംശവേ ഉലൃൃശറമ എന്ന ചെറുപുസ്തകം. ഈ...

ദൈവകണവും ലോകാന്ത്യവും ഹോക്കിങ്‌സിന്റെ കണ്ടെത്തലുകള്‍

കഴിഞ്ഞ ഏതാനും മാസങ്ങളായി ഭൗതികശാസ്‌ത്രത്തില്‍ താരപദവിയില്‍ നിലകൊള്ളുന്ന ഹിഗ്‌സ്‌ കണിക വീണ്ടും വാര്‍ത്തകളില്‍ സജീവമായിരിക്കുന്നു. ദൈവവുമായി ചേര്‍ത്ത്‌ പറഞ്ഞതിന്റെ പേരില്‍ പൊതുസമൂഹവും മാധ്യമങ്ങളും...

ഞങ്ങള്‍ക്ക് കല്ലെറിയണം

  കല്‍ചീളുകള്‍ കഥ പറയാനൊരുങ്ങുകയായിരുന്നു
ഒരു നീണ്ട കഥ
ചിലരുടെയൊക്കെ നിസ്സംഗ മൗനങ്ങള്‍ക്കു നേരെ
അവര്‍ കല്ലുകള്‍ തിരിച്ചു വച്ചു
ഞങ്ങള്‍ക്ക് കല്ലെറിയണം
മൂവാണ്ടന്‍ മാവിന്റെ ഉച്ചിയില്‍...

കാലത്തോടൊപ്പം പഠിച്ചുയരാന്‍


മുസ്‌ലിം സമൂഹത്തിന് അനേകായിരം മതവിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. ലക്ഷക്കണക്കില്‍ വിദ്യാര്‍ഥികള്‍ക്ക് അറിവും ആര്‍ജവവും നല്‌കേണ്ട ഈ സ്ഥാപനങ്ങള്‍ അവയുടെ ദൗത്യം...

യഖീന്‍ എന്നാല്‍ മരണമോ യഥാര്‍ഥ ജ്ഞാനമോ?

ഉറപ്പായ കാര്യം (മരണം) നിനക്കും വന്നെത്തുന്നതുവരെ നീ നിന്റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക.” (ഹിജ്‌റ്: 99) ഈ സൂക്തത്തില്‍ ‘യഖീന്‍’ എന്നത് ‘യഥാര്‍ഥജ്ഞാന’മാണെന്നും അത് ലഭിച്ച സൂഫികള്‍ക്ക്...

ദസ്തര്‍ ബന്ധി ചൂഷണങ്ങള്‍ക്ക് തലപ്പാവ്‌

വിശ്വാസം ഇരുതല മൂര്‍ച്ചയുള്ള ശക്തമായ ഒരു ആയുധമാണ്. ഒരു സമൂഹത്തിന്റെ ശരിയായ ഉത്ഥാനത്തിന് വിശ്വാസത്തെ പ്രയോജനപ്പെടുത്താമെന്നപോലെ തന്നെ, ജനങ്ങളെ ചൂഷണം ചെയ്യാനുള്ള ഉപകരണമായും വിശ്വാസത്തെ ഉപയോഗിക്കാം....

തകരുന്ന കുടുംബബന്ധങ്ങള്‍ നിഷ്‌ക്രിയമാകുന്ന സമൂഹം

മലയാള ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകള്‍ കേരളത്തില്‍ വര്‍ധിച്ചു വരുന്ന കുടുംബ ശൈഥില്യങ്ങള്‍ക്ക് കാരണമാകുന്നു എന്ന് വനിതാ കമ്മീഷന്‍ അംഗം എന്ന നിലയില്‍ താങ്കള്‍ ഒരു പത്രസമ്മേളനത്തില്‍...

ഒഴിവുസമയം പുണ്യമാക്കുന്നവര്‍

കര്‍മത്തില്‍ നിന്ന് മതത്തെയും തൊഴിലില്‍ നിന്ന് വിശ്വാസത്തെയും ആര്‍ക്കാണ് വേര്‍ തിരിക്കാനാവുക? എന്ന ജിബ്രാന്റെ ചോദ്യം നിത്യപ്രസക്തമാണ് എന്ന് തെളിയിക്കുന്നതാണ് നടുവട്ടത്തെ എം ജി എം പ്രവര്‍ത്തകര്‍...

Editor's Picks